SPECIAL REPORT'ഒരു ജൂനിയര്‍ ക്ലാര്‍ക്കോ വില്ലേജാപ്പീസറോ ആണ് ആരോപണവിധേയനെങ്കില്‍, ഉടന്‍ സസ്പെന്‍ഡ് ചെയ്യുക, അത് ഒന്നാം പേജ് വാര്‍ത്തയാക്കുക; അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ആരോപണ വിധേയനെങ്കില്‍, ചീഫ് സെക്രട്ടറി ആവുക, സ്വന്തം കേസ് അന്വേഷിക്കുക'; പുതിയ കേരള മോഡല്‍ ഇതാണ്; വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഐഎഎസ്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 6:48 AM IST